ബാണാസുര സാഗർ റിസർവെയറിൽ ജില്ലാ പഞ്ചായത്തും വയനാട് ജില്ലാ ഫിഷറീസ് വകുപ്പും സംയുക്തമായി മൂന്നാം ഘട്ട മത്സ്യക്കുഞ്ഞ് നിക്ഷേപം നടത്തി.പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബാലൻ ഉദ്ഘാടനം നടത്തി , ഫിഷറീസ് ജില്ലാ അസിസ്റ്റന്റ് ഡയറക്ടർ ആഷിക് ബാബു, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ജസീല ളംറത്, സ്ഥലം വാർഡ് മെമ്പർ സജി കാപ്പിക്കളം, മറ്റു മെമ്പർമാരായ സാജിതനൗഷാദ് , ബുഷറ വൈശ്യൻ , റിസർവോയർ സഹകര സംഘം പ്രതിനിധികൾ നാട്ടുകാർ എന്നിവർ പങ്കെടുത്തു.

ക്വട്ടേഷൻ ക്ഷണിച്ചു.
പട്ടികവർഗ വികസന വകുപ്പിന് കീഴിലെ മോഡൽ റസിഡൻഷ്യൽ സ്കൂൾ/ പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന കളിക്കളം സംസ്ഥാനതല കായിക മേളയിൽ പങ്കെടുക്കുന്ന 49 പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥി /വിദ്യാർത്ഥിനികൾക്ക് ജേഴ്‌സി, ഷോർട്‌സ്, ട്രാക്ക്