വയനാട് ജില്ലാ മെഡിക്കല്‍ കേളേജ് ആശുപത്രിയിലേക്ക് ഒരു വര്‍ഷത്തേക്ക് ആവശ്യമുള്ള തെര്‍മ്മല്‍ പേപ്പര്‍ 80 എം.എം, ഡോട്ട് മാട്രിക്ക്സ് പേപ്പര്‍ 6ഃ12ഃ1 എന്നിവ ആവശ്യാനുസരണം വിതരണം ചെയ്യാന്‍ താല്‍്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുളള മുദ്രവെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. നവംബര്‍ 30 ന് വൈകിട്ട് 3 നകം ദര്‍ഘാസ് നല്‍കണം.ഫോണ്‍ 04935 240264.

സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്