ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍, ഫുഡ് പ്രോസസിംഗ് മേഖലയില്‍ ഡിസംബര്‍ 6 മുതല്‍ 20 ദിവസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. 45 വയസ്സിന് താഴെയുള്ള പത്താം തരം വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം ജില്ലാ വ്യവസായ കേന്ദ്രം , വൈത്തിരി, മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. ഫോണ്‍: 82 811 31 219, 04936 202485.

സ്പോട്ട് അഡ്മിഷന്
മാനന്തവാടി ഗവ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന് ഡിസൈനിങ് സെന്ററില് ഫാഷന് ഡിസൈനിങ് ആന്ഡ് ഗാര്മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. വിദ്യാര്ത്ഥികള് ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്