വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് ഏകദിന സംഭരഭകത്വ ശില്‍പശാല സംഘടിപ്പിക്കുന്നു. ഡിസംബര്‍ 2 ന് രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ അങ്കമാലിയിലെ ക്യാമ്പസ്സിലാണ് പരിശീലനം. പുതിയ സംരംഭം തുടങ്ങാന്‍ താല്‍പര്യമുള്ള സംരംഭകര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍. www.kied.info ല്‍ ഓണ്‍ലൈനായി നവംബര്‍ 30 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890, 2550322, 9946942210.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്