വയനാട് ഐ.സി.ഡി.എസ് സെല്‍ ജില്ലാ പ്രൊജക്ട് ഓഫീസറുടെ കാര്യാലയത്തില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ 10 ന് രാവിലെ 7 ന് ഉച്ചയ്ക്ക് 2 നകം ടെണ്ടര്‍ ലഭിക്കണം. ഫോണ്‍: 04936 204833.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന് യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന് സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്