ജില്ലാ കോടതി, അഡിഷണൽ ജില്ലാ കോടതി – I&II, കല്‍പ്പറ്റ എന്നീ കോടതികളില്‍ 2020, 2021, 2022 വര്‍ഷങ്ങളിലെ ലോ ജേര്‍ണല്‍ ബൈന്‍ഡിംഗ് ചെയ്യുന്നതിന് അംഗീകൃത ബൈന്‍ഡറുകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 12 ന് വൈകിട്ട് 3 നകം ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍: 04936 202277

തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കമ്പളനാട്ടി നടത്തി
4 ഏക്കറോളം സ്ഥലത്ത് 5 ജെഎൽജികളാണ് കൃഷി ആരംഭിച്ചത്,ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.സിഡിഎസ് ചെയർപേഴ്സൺ ഷീജബാബു അധ്യക്ഷത വഹിച്ചു.സിഡിഎസ് വൈസ് ചെയർപേഴ്സൺ ബിന്ദുരാജൻ , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി