വയനാട് റവന്യു ജില്ലാ സ്കൂൾ
കലോത്സവം സമാപിച്ചു. 967 പോയിന്റുമായി മാനന്തവാടി ഉപജില്ല കലാകിരീടം നേടി എടുത്തു .ബത്തേരി ഉപജില്ല 2-ാം സ്ഥാനവും വൈത്തിരി ഉപജില്ല 3 -ാം സ്ഥാനവും നേടി.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.