ക്ഷീരവികസന വകുപ്പ് ക്ഷീരഗ്രാമം പദ്ധതിയില്‍ തിരുനെല്ലി, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പരിധിയിയിലെ കര്‍ഷകരില്‍ നിന്നും വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ അതാതു പഞ്ചായത്തില്‍ ഉള്‍പ്പെട്ട ക്ഷീരസംഘങ്ങളില്‍ നിന്നും മാനന്തവാടി ക്ഷീര വികസന യൂണിറ്റില്‍ നിന്നും ലഭിക്കും. അപേക്ഷ ഡിസംബര്‍ 10 വരെ സ്വീകരിക്കും.

വാഹനലേലം
ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15