പടിഞ്ഞാറത്തറ : ഡബ്യു.എം.ഒ. ഗ്രീൻ മൗണ്ട് സ്കൂൾ ആന്യുവൽ ഡേ ഗ്രീൻസ് ഷറാറെ ലോഗോ രാഹുൽ ഗാന്ധി എം.പി പ്രകാശനം ചെയ്തു. കെ.സി. വേണുഗോപാൽ, അഡ്വ. ടി. സിദ്ദീഖ് എം.എൽ എ, സ്ക്കൂൾ പ്രിൻസിപ്പാൾ നൗഷാദ് ഗസ്സാലി , സ്കൂൾ കൺവീനർ സി.ഇ.ഹാരിസ്, പി.ടി.എ പ്രസിഡന്റ് സി.കെ. നവാസ് , സി.കെ. ഗഫൂർ റാഫി മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.
2023 ഡിസംബർ 22 ന് നടക്കുന്ന ആന്യൂവൽ ഡേയിൽ പത്മശ്രീ ചെറുവയൽ രാമൻ, പിന്നണി ഗായകൻ വി.ടി. മുരളി തുടങ്ങി പ്രമുഖർ സംബന്ധിക്കും.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്