ജിഎച്എസ്എസ് പനമരം സ്കൂളിലെ ടീൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പോക്സോ ആക്ടിനെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പനമരം എസ്.ഐ. ദാമോദരൻ എം.കെ. ക്ലാസ് എടുത്തു. ബിയാട്രിസ് പോൾ അധ്യക്ഷത വഹിച്ചു. നോഡൽ ഓഫീസർ ഷെർലിൻ ഡാനറ്റ്, നവാസ് ടി,ക്ലാര പീറ്റർ എന്നിവർ സംസാരിച്ചു.

സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്