ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസ് ആവശ്യത്തിനായി അഞ്ച് വര്‍ഷത്തില്‍ താഴെ പഴക്കമുളള ഏഴ് സീറ്റുളള മള്‍ട്ടി പര്‍പ്പസ് വാഹനം ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ എ ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നിന്നും ലഭിക്കും. ക്വട്ടേഷനുകള്‍ ഡിസംബര്‍ 23 ഉച്ചയ്ക്ക് 1 വരെ ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍ 9072615312

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.
ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)





