എന്‍ ഊര്ഗോത്ര പൈതൃക ഗ്രാമത്തിലെ സ്റ്റാളുകള്‍ വാടകയ്ക്കെടുത്ത് നടത്താന്‍ താല്‍പ്പര്യമുള്ള പട്ടികവര്‍ഗ്ഗ വ്യക്തികള്‍, പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട വ്യക്തികളുടെ സ്വാശ്രയസംഘങ്ങള്‍, പട്ടികവര്‍ഗ്ഗ സഹകരണസംഘങ്ങള്‍, പട്ടികവര്‍ഗ്ഗ ചാരിറ്റബിള്‍ സൊസൈറ്റികള്‍, എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ദര്‍ഘാസ് ജനുവരി 8 നകം നല്‍കണം. ഫോണ്‍:9778783522

എസ്പിസി ഡേ കെങ്കേമാക്കി ജയശ്രീ കുട്ടി പോലീസ്
പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി കേഡറ്റ്സുകൾ എസ്പിസി ഡേ ആഘോഷിച്ചു. സ്കൂളിലെ സീനിയർ അധ്യാപകനായ രാജൻ ഫ്ലാഗ് ഉയർത്തി കേഡറ്റ്സുകൾക്ക് എസ്പിസി ദിന സന്ദേശം കൈമാറി. അനിഷ്, പ്രസീത, സിപിഒ പിബി