പാലക്കാട് അയലൂര്‍ ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കോളേജിൽ ജനറൽ പേപ്പർ I, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഇംഗ്ലീഷ്, കോമേഴ്സ്, ഇലക്ട്രോണിക്സ്, മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ യു ജി സി നെറ്റ് പരിശീലനം നടത്തുന്നു. പി.ജി. കഴിഞ്ഞവർക്കും പി.ജി ചെയ്യുന്നവർക്കും അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് കോളേജുമായി ബന്ധപ്പെടാം. ഫോണ്‍: 9495069307, 8547005029, 04923 241766.

കനത്ത ചൂട്;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”
“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച് 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം







