മാനന്തവാടി സെക്ഷനിലെ കുഴിനിലം, കണിയാരം ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട സെക്ഷനിലെ പീച്ചാംകോട് ബേക്കറി ട്രാന്‍സ്ഫോമര്‍ പരിധിയിലെ പ്രദേശങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും
കബളക്കാട് സെക്ഷനിലെ പുഴക്കിലിടം, മെച്ചന ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9.30 മുതല്‍ വൈകീട്ട് 5.15 വരെ വൈദ്യുതി മുടങ്ങും.