ഐ.സി.ഡി.എസ് കല്‍പ്പറ്റ പ്രോജക്ട് ഓഫീസിന്റെ ഉപയോഗത്തിനായി വാഹനം (ജീപ്പ്,കാര്‍) വാടകയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ എടുത്തുപയോഗിക്കുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ 21 ന് വൈകിട്ട് 3 ന് ഐ.സി.ഡി.എസ് കല്‍പ്പറ്റ പ്രോജക്ട് ഓഫീസില്‍ ടെണ്ടര്‍ നല്‍കണം. ഫോണ്‍:04936 207014.

സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്