എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജില് ജനുവരിയില് ആരംഭിക്കുന്ന ഗവ.അംഗീകൃത ഡിപ്ലോമ ഇന് കമ്പ്യൂട്ടര് ആപ്ലിക്കേഷന്, സര്ട്ടിഫിക്കറ്റ് ഇന് വേഡ് പ്രൊസസിംഗ്, സര്ട്ടിഫിക്കറ്റ് ഇന് ഡേറ്റ എന്ട്രി ഓപ്പറേറ്റര്, സര്ട്ടിഫിക്കറ്റ് ഇന് ഡെസ്ക് ടോപ്പ് പബ്ലിഷിംഗ്, സര്ട്ടിഫിക്കറ്റ് ഇന് ഫിനാന്ഷ്യല് അക്കൗണ്ടിംഗ്,ഡിപ്ലോമ ഇന് ബ്യൂട്ടി കെയര് മാനേജ്മെന്റ് എന്നീ കോഴ്സുകള്ക്ക് അപേക്ഷ ക്ഷണിച്ചു. https://app.srcc.in/register ല് ഓണ്ലൈനായി ഡിസംബര് 31 നകം അപേക്ഷിക്കാം.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.