കൃഷ്ണഗിരി വില്ലേജില്‍ കുമ്പളേരി അങ്കണവാടി കെട്ടിടത്തിന് പുറകിലായി അങ്കണവാടിയുടെ സ്ഥലത്തുള്ള ഒരു വീട്ടിമരവും അങ്കണവാടിയോട് ചേര്‍ന്നു നില്‍ക്കുന്ന വീട്ടിമരവും ഡിസംബര്‍ 20 ന് ഉച്ചക്ക് 12.30 ന് കൃഷ്ണഗിരി ഓഫീസ് പരിസരത്ത് ലേലം ചെയ്യും.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.