മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ പരിയാരംകുന്ന്, ചൂട്ടക്കടവ്, മുത്തുപിള്ള ജംഗ്ഷൻ, പൈങ്ങാട്ടിരി ഭാഗങ്ങളിൽ നാളെ (ചൊവ്വ) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇരട്ടമുണ്ട, നെയ്ക്കുപ്പ ഭാഗങ്ങളിൽ നാളെ (ചൊവ്വ) രാവിലെ 10 മുതല്‍ വൈകുന്നേരം 3 വരെ വൈദ്യുതി മുടങ്ങും.