കല്പ്പറ്റ നഗരസഭ വാര്ഷിക പദ്ധതിയില് ഉള്പ്പെടുത്തി കലാകാരന്മാര്ക്കുള്ള വാദ്യോപകരണങ്ങള് ലഭ്യമാക്കുന്നതിലേക്കായി ടെണ്ടര് ക്ഷണിച്ചു. കൂടുതല് വിവരങ്ങള്ക്ക് കല്പ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ, കല്പറ്റ നഗരസഭ ഓഫീസുമായോ ബന്ധപ്പെടുക. ഫോണ് 04936 208099, 04936 202349

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.