കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 (മാടക്കുന്ന്), മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15 എന്നിവ പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണായും വാര്‍ഡ് 16, 17, 3 (മുട്ടില്‍ ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശം), തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 (പാല്‍വെളിച്ചത്ത് പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ യോഗവില്ല എന്ന സ്ഥാപനവും പരിസരവും) മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായും ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. തിരുനെല്ലി പഞ്ചായത്തിലെ വാര്‍ഡ് 15 കണ്ടെയ്ന്‍മെന്റ് പരിധിയില്‍ നിന്ന് ഒഴിവാക്കി.

മന്ത്രി വീണ ജോർജിനെതിരെ ആളിക്കത്തി പ്രതിഷേധം: മാർച്ചുകളിൽ സംഘർഷം, തലസ്ഥാനം സംഘർഷഭൂമി
തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ മന്ത്രി വീണജോർജിനെതിരെ പ്രതിഷേധം ശക്തമാവുന്നു. എല്ലാ ജില്ലകളിലുള്ള ഡിഎംഒ ഓഫീസിലേക്ക് നടത്തിയ പ്രതിപക്ഷ സംഘടനകളുടെ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ്