സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉറുദു ഉപന്യാസ മത്സരത്തിൽ A ഗ്രേഡ് കരസ്ഥമാക്കിയ നജ ഫാത്തിമ കെ.എം പടിഞ്ഞാറത്തറ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ + 1 ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനിയാണ്. കൃഷിക്കാരനായ കൊടക്കാടൻ മമ്മൂട്ടിയുടേയും, ഫൗസിയയുടേയും മകളാണ്.

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.
ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം