മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ മാരിയമ്മൻ, മേന്മ, കൃഷ്ണഗിരി ടവർ, പാണ്ട ഫാക്ടറി, കൃഷ്ണഗിരി സ്റ്റോൺ ക്രഷർ, പാതിരിക്കവല, റാട്ടക്കുണ്ട്, മലന്തോട്ടം ഭാഗങ്ങളിൽ നാളെ (തിങ്കൾ) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.
ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം