പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പാലിയേറ്റിവ് ഫാമിലി
സപ്പോർട്ടിംഗ് കമ്മറ്റി
ദേശിയ പാലിയേറ്റിവ് ദിനത്തിൽ
പാലിയേറ്റിവ് ഫാമിലിയുടെ
സൗഹൃദ യാത്ര
ബാണാസുര ഹൈഡൽ ടൂറിസത്തിൽ സംഘടിപ്പിച്ചു.
പഞ്ചായത്ത് ഭരണ സമിതി,
ആരോഗ്യ പ്രവർത്തകർ,പാലിയേറ്റീവ് വൊളണ്ടിയർമാർ,
പാലിയേറ്റീവ് സപ്പോർട്ടിങ്ങ് കമ്മറ്റി
ഗ്രൂപ്പ് എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പമെത്തിയ ഇവർക്കായി വിവിധ വിനോദ പരിപാടികൾ അവതരിപ്പിക്കുകയും. എല്ലാ ദുഖങ്ങളും മറന്ന് ആടിയും പാടിയും ഒരുദിനം മുഴുവൻ അവർ ആനന്ദ പ്രദമാക്കി.
പിന്നണിഗായിക
നിഖിലമോഹൻ
ഗാനങ്ങള്‍ ആലപിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ പരിപാടി ഉദ്ഘാടനം ചെയ്തു.
പാലിയേറ്റിവ് ചെയർമാൻ കെടി കുഞ്ഞബ്ദുളള
അദ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജ കൃഷ്ണൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായ
ജോസ് പി ,ജസീല റംളത്ത് കൽപ്പറ്റ ബ്ലോക്ക് മെമ്പർ പി.കെ അബ്ദുറഹിമാൻ,
മെമ്പർമാരായ ബഷീർ ഈന്തൻ,അനീസ്, ബിന്ദു ബാബു സതി,
രജിത
ഡോ. ഷൗക്കീൻ,ഡോ അനിത,
രാജേഷ് ഹെൽത്ത് ജെഎച്ച്ഐ,
പാലിയേറ്റിവ്
സിസ്റ്റർ
ജിൻസി, മറിയാമ്മ ടീച്ചർ,പി.സി മമ്മൂട്ടി, മുകുന്ദൻ , അമ്മത് നടുക്കണ്ടി എന്നിവർ സംസാരിച്ചു.
കൺവീനർ ജിജി ജോസഫ് സ്വാഗതവും .
അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







