വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന ധീര പദ്ധതിയിലേക്കായി 10 മുതൽ 15 വയസ്സ് വരെ പ്രായമുള്ള 300 പെൺകുട്ടികൾക്ക് പരിശീലത്തിന് അനുയോജ്യമായ ടീ ഷർട്ടുകൾ വിതരണം ചെയ്യുന്നതിന് മത്സരസ്വഭാവമുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ജില്ലാശിശു സംരക്ഷണ ഓഫീസർ, ജവഹർ ബാലവികാസ് ഭവൻ, പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിനു സമീപം മീനങ്ങാടി, പിൻ – 673591 എന്ന വിലാസത്തിൽ ജനുവരി 22 രാവിലെ 11 വരെ ക്വട്ടേഷൻ നൽകാം. ഫോൺ: 04936 246098.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







