വാരാമ്പറ്റ:സംസ്ഥാന ഗവൺമെന്റ് നടപ്പിലാക്കുന്ന സ്പെഷ്യൽ എൻട്രിച്ച് മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി വാരാമ്പറ്റ ഗവൺമെന്റ് ഹൈസ്കൂളിൽ ശാസ്ത്ര കൗതുകം ഏകദിന ക്യാമ്പ് നടത്തി.ക്യാമ്പിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് മെമ്പർ കെ. വിജയൻ. നിർവഹിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് പി.സി.മമ്മൂട്ടി അധ്യക്ഷത വഹിച്ചു. പിടിഎ അംഗം വീട്ടിക്ക ൽ സുലൈമാൻ. സംസാരിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ്. ബിജു മാത്യു ക്ലാസിന് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർഎൻ. കെ. ഷൈബു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സവിത ടീച്ചർ നന്ദിയും പറഞ്ഞു

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന് യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന് സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്