കല്‍പ്പറ്റ നഗരസഭയുടെ ഹരിത കര്‍മ്മ സേനയിലേക്ക് ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നഗരസഭാ പരിധിയില്‍ താമസിക്കുന്ന കുടുംബശ്രീ അംഗമായ എഴുതാനും വായിക്കാനും അറിയാവുന്നവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത പെര്‍ഫോര്‍മയിലുള്ള അപേക്ഷകള്‍ ഫെബ്രുവരി 5 നകം നഗരസഭയില്‍ നല്‍കണം. ഫോണ്‍ :04936 202349.

ജില്ലയിൽ 23 പേർ നാമനിർദേശ പത്രിക നൽകി
ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾ നാമ നിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു. നവംബര്‍ 14 ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിജ്ഞാപനം പുറത്തിറങ്ങിയെങ്കിലും ജില്ലയിൽ നവംബർ 18 നാണ് പത്രിക സമർപ്പിച്ചു തുടങ്ങിയത്. ജില്ലാ







