വെള്ളമുണ്ട ഗവ.ഐ.ടി.ഐയില്‍ പ്ലംബര്‍ ട്രേഡ് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. മെക്കാനിക്കല്‍, സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ച് ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമയും 2 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിയമോ, പ്ലംബര്‍ ട്രേഡില്‍ എന്‍.ടി,സി അല്ലെങ്കില്‍ എന്‍.സി.എയോ 3 വര്‍ഷ പ്രവൃത്തി പരിചയമോ ഉള്ള ജനറല്‍ വിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജനുവരി 24 ന് രാവിലെ 11 ന് വെള്ളമുണ്ട ഗവ.ഐ.ടി.ഐല്‍ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കേറ്റുമായി പങ്കെടുക്കാം. ഫോണ്‍: 04935 294001, 9995374221.

ജില്ലയിൽ 23 പേർ നാമനിർദേശ പത്രിക നൽകി
ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾ നാമ നിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു. നവംബര്‍ 14 ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിജ്ഞാപനം പുറത്തിറങ്ങിയെങ്കിലും ജില്ലയിൽ നവംബർ 18 നാണ് പത്രിക സമർപ്പിച്ചു തുടങ്ങിയത്. ജില്ലാ







