മീനങ്ങാടി ഗവ പോളിടെക്നിക്ക് കോളേജിലെ ഭൂമിത്ര, ഗ്രീന് ആര്മി, ഫോറസ്ട്രി ക്ലബുകള് ഫോറസ്റ്റ് അസി. കണ്സര്വേറ്റര് എം.ടി ഹരിലാല് ഉദ്ഘാടനം ചെയ്തു. പ്രിന്സിപ്പാള് പി.എന് വികാസ് അധ്യക്ഷനായി. എം.എസ് സ്വാമിനാഥന് റിസര്ച്ച് ഫൗണ്ടേഷന് സയന്റിസ്റ്റ് ധന്യ, ഡെവലപ്പ്മെന്റ് ഓഫീസര് എന്. ഗോപാലകൃഷ്ണന്, ഗ്രീന് ആര്മി കോ- ഓര്ഡിനേറ്റര് ചിത്ര സെബാസ്റ്റ്യന്, ഭൂമിത്ര കോ-ഓര്ഡിനേറ്റര് മോഹന്ദാസ്, ഫോറസ്ട്രി ക്ലബ് കോ- ഓര്ഡിനേറ്റര് രോഹിണി സുരേഷ്, മണിയന് നെല്ലിക്കണ്ടം, പ്രേംദാസ് എന്നിവര് സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







