വാരാമ്പറ്റ ഗവ.ഹൈസ്ക്‌കൂളിൽ 2023-24 അദ്ധ്യയന വർഷത്തിൽ നിലവിൽ ഒഴിവുള്ള HST സോഷ്യൽ സയൻസ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനത്തിനുള്ള അഭിമുഖം 30/01/2024 ചൊവ്വാഴ്ച്ച രാവിലെ 11 മണിയ്ക്ക് സ്ക്കൂൾ ഓഫീസിൽ വെച്ച് നടത്തപ്പെടുന്നു.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം അസ്സൽ സർട്ടിഫിക്കറ്റുകളും, അവയുടെ ഒരു പകർപ്പും സഹിതം കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണ്.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്