പടിഞ്ഞാറത്തറ കുപ്പാടിത്തറ റോഡ് പ്രവൃത്തിയുടെ ഭാഗമായി പഴയ കല്‍വെര്‍ട് സ്ലാബ് പൊളിച്ചതിന്റെ കമ്പികള്‍ ഫെബ്രുവരി രണ്ടിന് രാവിലെ 11 മണിക്ക് പൊതുമരാമത്ത് നിരത്ത് ഭാഗം പടിഞ്ഞാറത്തറ കാര്യാലയത്തില്‍ വെച്ച് പരസ്യമായി ലേലം ചെയ്യുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.
ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം