മാനന്തവാടി സർവേ,ഭൂരേഖ വകുപ്പ് ഓഫീസിൽ റിപ്പബ്ലിക്ക് ദിനം ആചരിച്ചു.ഹെഡ് സർവേയർ ബിന്ദു മോൾ പി ദേശീയ പതാക ഉയർത്തി. വി.എസ്.രാജേഷ് അധ്യക്ഷത വഹിച്ചു. സന്തോഷ്.എസ്.എൻ, അനീഷ്.കെ.എൻ, റിജേഷ് ഫ്രാൻസീസ്, സതീഷ് കെ, യമുന ദേവി, ഗിരിഷ് കുമാർ എം.കെ. എന്നിവർ സംസാരിച്ചു.

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര
തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം