പടിഞ്ഞാറത്തറ ഡബ്ല്യൂഎംഒ ഗ്രീൻ മൗണ്ട് സ്കൂൾ
വാർഷികാഘോഷംbഅതിവിപുലമായ രീതിൽ നാളെ ഉച്ചകഴിഞ്ഞു രണ്ടര മണി മുതൽ നടത്തപ്പെടും.പത്മശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്യും.ഡബ്ല്യൂഎംഒ പ്രസിഡന്റ് കെ. കെ അഹമ്മദ്ഹാജിയുടെ അധ്യക്ഷത വഹിക്കും.
പിന്നണിഗായകൻ വി.ടി മുരളിമുഖ്യതിഥിയായിരിക്കും.
വിദ്യാർത്ഥികളുടെ കലാവിരുന്നും നടത്തപ്പെടും.
സ്കൂൾ പ്രിൻസിപ്പൽ നൗഷാദ് ഗസ്സാലി,
കൺവിനർ സി.ഈ ഹാരിസ്,ഡബ്ല്യൂഎംഒ ജോ: സെക്രട്ടറി മായൻ മണിമ
എന്നിവർ ചടങ്ങിന് നേതൃത്വം നൽകും.

റിവേഴ്‌സ് ഗിയറില്‍; ഇന്നും സ്വര്‍ണവിലയില്‍ കുറവ്
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന്