സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ പൂതാടി വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 9 റീസര്‍വ്വെ നമ്പര്‍ 158/03 ല്‍ ഉള്‍പ്പെട്ട 0.0405 ഹെക്ടര്‍ നിലം ഫെബ്രുവരി 23 ന് രാവിലെ 11ന് പൂതാടി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്