തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് മെറ്റീരിയല്‍ കളക്ഷന്‍ സെന്റര്‍ (എം.സി.എഫ്) സ്ഥാപിക്കുന്നതിനായി പഞ്ചായത്ത് പരിധിയില്‍ 50 സെന്റ് സ്ഥലം വിട്ട് നല്കാന് തയ്യാറുള്ള സ്ഥല ഉടമകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍:9496048309

സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര് ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്