കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് 2023 – 24 ഫണ്ടിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച വീട്ടിക്കാമൂല അരമ്പറ്റ കുന്ന് റോഡ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അസ്മ തുറന്നു കൊടുത്തു.
കെ ടി കുഞ്ഞബ്ദുള്ള ‘
കെ മമ്മൂട്ടി,സി കെ ഗഫൂർ. ചന്തു.കെ അസിസ് ,പി കെ ആലി,കെ അബ്ദുള്ള,
ഹംസ ‘രതീഷ്,ഫാറു. അബ്ബാസ്. മാധവി ‘നാസർ പി കെ.
കദീജ, അഫ്സത്ത് തുടങ്ങിയവർ പങ്കെടുത്തു

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്