നാഷ്ണല് ആയുഷ് മിഷന് കീഴിലെ ആയുഷ് ഹെല്ത്ത് ആന്ഡ് വെല്നസ് സെന്ററില് യോഗ ഇന്സ്ട്രക്ടറെ നിയമിക്കുന്നു. താത്പര്യമുള്ളവര് ഫെബ്രുവരി 26 ന് രാവിലെ 10 ന് മാനന്തവാടി ജില്ലാ ഹോമിയോ ആശുപത്രിയില് നടക്കുന്ന അഭിമുഖത്തില് പങ്കെടുക്കണം. കൂടുതല് വിവരങ്ങള്ക്ക് www.nam.kerala.gov.in സന്ദര്ശിക്കാം.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്