കാക്കവയൽ കല്ലുപാടിയിൽ കാർ സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തിന്റെ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായി രുന്ന കടൽമാട് മേലേകൊയിലോത്ത് ജയേഷാണ് മരണപ്പെട്ടത്. കാക്കവയലിലെ യൂസ്‌ഡ് കാർ ഷോറൂമിലെ ജീവനക്കാരനായ ജയേഷ് ഷോറൂം അടച്ച് വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ജയേഷിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും പിന്നീട് കോഴിക്കോട് സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായി രുന്നു. ഇന്ന് പുലർച്ചയോടെയാണ് ജയേഷ് മരണപ്പെട്ടത്.

താത്പര്യപത്രം ക്ഷണിച്ചു.
നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ബേഗൂര്‍ റെയിഞ്ച് പരിധിയിലെ നഗരവനം പദ്ധതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പാത, ഇരിപ്പിടം, പ്രവേശന കവാടം, സംരക്ഷണ വേലി,







