ജില്ലാ മെഡിക്കല്‍ കോളേജില്‍ ചികിത്സക്കെത്തുന്ന വിവിധ പദ്ധതി ഗുണഭോക്താക്കള്‍ക്ക് ആശുപത്രിയില്‍ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകളും, റേഡിയോളജി ടെസ്റ്റുകളും റണ്ണിംഗ് കോണ്‍ട്രാക്റ്റ് വ്യവസ്ഥയില്‍ ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് 15 ന് വൈകിട്ട് മൂന്നിനകം ടെണ്ടര്‍ നല്‍കണം. ഫോണ്‍: 04935 240264.

സുധീഷ് കുമാറിന് സ്വീകരണം നൽകി
ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.