ഒ.ആര് കേളു എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് മാനന്തവാടി നഗരസഭയിലെ മെഡിക്കല്‍ കോളേജ് മുതല്‍ താഴെയങ്ങാടി വരെയുള്ള റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തിക്കായി പതിനൊന്ന് ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ