നാഷണല്‍ ആയുഷ് മിഷന് കീഴില്‍ വിവിധ പ്രോജക്ടുകളില്‍ യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍, ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികളില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ മാര്‍ച്ച് 11 ന് വൈകിട്ട് അഞ്ചിനകം തപാല്‍ മുഖേനെയോ നേരിട്ടോ അഞ്ചുകുന്ന് ഗവ.ജില്ലാ ഹോമിയോ ആശുപത്രി ഓഫീസില്‍ അപേക്ഷ നല്‍കണം: വിവരങ്ങള്‍ക്ക് www.nam.kerala.gov.in.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







