ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസ് ഉപയോഗത്തിനായി 5 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള 7 സീറ്റര്‍ മള്‍ട്ടി പര്‍പ്പസ് വാഹനം നല്‍കുന്നതിന് വാഹന ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 15 ന് ഉച്ചയ്ക്ക് ഒന്നിനകം ക്വട്ടേഷന്‍ ജില്ലാ മെഡിക്കല്‍ ഓഫീസ്, ഹോമിയോ, എ ബ്ലോക്ക്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍ കല്‍പ്പറ്റ, എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 9072615312.

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം
ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍