ജില്ലാ മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ സീവേജ് ട്രീറ്റ്മെന്റ് പ്രവര്‍ത്തനം, കിടപ്പ് രോഗികള്‍ക്ക് പോഷകാഹാര വിതരണം, മെഡിക്കല്‍ ഓക്സിജന്‍ വിതരണം എന്നിവക്ക് ടെണ്ടര്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ മാര്‍ച്ച് 16 വൈകിട്ട് അഞ്ചിനകം ടെണ്ടര്‍ നല്‍കണം. ഫോണ്‍- 04935-240264.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ