തൊണ്ടർനാട് പഞ്ചായത്ത് അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് കോ -ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡണ്ടായി ഡോ. പി.കെ. സുനിൽ മാസ്റ്ററെയും വൈസ് പ്രസിഡണ്ടായി ഇ . റ്റി സെബാസ്റ്റ്യൻ മാസ്റ്ററെയും തിരഞ്ഞെടുത്തു.
ഭരണസമിതി അംഗങ്ങളായി ബേബി.പി.എം , സുബൈർ വി ,മത്തായി പി.വി.സുമേഷ് ടി. ആർ, ഷീബ ബായി ടീച്ചർ. അഷറഫ് കെ.പി,ലികേഷ് എ.കെ ശാരദ, സിൽവി ബിജു . എന്നിവരെയും തിരഞ്ഞെടുത്തു. കോൺഗ്രസ്സ് പാനലിലെ മുഴുവൻ അംഗങ്ങളും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

വാഹനലേലം
ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15