കാവുംമന്ദം: വയനാട്ടിലെ പുരാതന ശിവക്ഷേത്രമായ കാവുംമന്ദം
കാലികുനി എടത്തറ ശിവക്ഷേത്രത്തിൽ മഹാ ശിവരാത്രി മഹോ ത്സവം മാർച്ച് 8, 9 തീയ്യതികളിൽ നടക്കും. മാർച്ച് 8ന് ഉച്ചയ്ക്ക് ഒരു മണിക്ക് പ്രസാദ വിതരണവും അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. വിശേഷാൽ പൂജകൾ, ഗണപതിഹോമം, മൃത്യുഞ്ജയ ഹോമം, തായമ്പക, ആറാട്ട് എഴുന്നള്ളത്ത്, ചുറ്റുവിളക്ക്, മറ്റു വിവിധ കലാ പരിപാടികൾ എന്നി മഹോത്സവത്തോടനുബന്ധിച്ച് നടക്കും

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്