ശ്രേയസ് ചുള്ളിയോട് യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സുരഭി,അമ്പിളി സ്വാശ്രയ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ താളൂരിൽ ഏരിയ സംഗമം നടത്തി. യൂണിറ്റ് പ്രസിഡന്റ് ഒ..ജെ ബേബി അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ക്ലാസ് എടുത്തു. ലിസി ജോർജ്,ഉഷ ഷാജു,
ഷൈജ ശശിധരൻ എന്നിവർ സംസാരിച്ചു.

സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്