ശ്രേയസ് നെല്ലിമാളം യൂണിറ്റിന്റെ
വനം- ജലം-കാലാവസ്ഥ ദിനാചരണം “പാറകൾ കാക്കും സുന്ദര ഭൂമി”കാറളം കോട്ടയിൽ സംഘടിപ്പിച്ചു. യൂണിറ്റ് ഡയറക്ടർ ഫാ.മാത്യു പാലക്കപ്രായിൽ ഉദ്ഘാടനം ചെയ്തു .ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്. ക്ലാസ് എടുത്തു . സി .ഡി. ഒ. സെലീന സാബു, മിനി ബിജു എന്നിവർ സംസാരിച്ചു.

പശു പരിപാലന പരിശീലനം
ക്ഷീരകര്‍ഷകര്‍ക്കായി ബേപ്പൂര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഓഗസ്റ്റ് 19 മുതല്‍ 23 വരെ ശാസ്ത്രീയ പശു പരിപാലനത്തില്‍ പരിശീലനം നടത്തുന്നു. പരിശീലന സമയത്ത് ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കുന്നവര്‍ക്ക്