ഏഴാമത് വയനാട് ജില്ല സബ് ജൂനിയർ ബേസ് ബോള്‍ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലും സി എം എസ് എച്ച്എസ്എസ് അരപ്പറ്റക്ക് ഇരട്ട കിരീടം .ഇരുവിഭാഗത്തിലും ജിഎച്ച്എസ് റിപ്പണിനോട് മത്സരിച്ചു കൊണ്ടാണ് കിരീടം കൈവരിച്ചത് .പെൺകുട്ടികളുടെ വിഭാഗത്തിൽ സിഎംഎസ്സിന്റെ നഫ്ല മുംതാസ് മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു

പശു പരിപാലന പരിശീലനം
ക്ഷീരകര്‍ഷകര്‍ക്കായി ബേപ്പൂര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഓഗസ്റ്റ് 19 മുതല്‍ 23 വരെ ശാസ്ത്രീയ പശു പരിപാലനത്തില്‍ പരിശീലനം നടത്തുന്നു. പരിശീലന സമയത്ത് ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കുന്നവര്‍ക്ക്