കൽപ്പറ്റ: രാഹുൽ ഗാന്ധി എം.പിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഏപ്രിൽ 18 ഞായറാഴ്ച്ച ബത്തേരിയിൽ നടക്കുന്ന യുവന്യായി സമ്മേളനത്തിൻ്റെ ഭാഗമായി ജില്ലയിലെ യു.ഡി .വൈ .എഫ് നേതാക്കന്മാരുടെ പര്യടനം രാവിലെ 10 മണിക്ക് മീനങ്ങാടിയിൽ നിന്ന് തുടങ്ങി.
യു.ഡി .വൈ .എഫ് ജില്ലാ ചെയർമാൻ എം.പി നവാസ് ,ജനറൽ കൺവീനർ അമൽജോയി, ജില്ലാ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സി.എച്ച് ഫസൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലയണൽ മാത്യ, സമദ് കണ്ണിയൻ, സി.കെ മുസ്തഫ, കെ. നിത, നിസ്സാം കല്ലൂർ, പി.എം ഷബീർ, ഷമീർ മീനങ്ങാടി, ജലീൽ ഇ.പി, സി. ശിഹാബ്, ഡിൻ്റൊ ജോസ് ,ഷാജി കുന്നത്ത്, ജാസർ പാലക്കൽ എന്നിവർ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്