തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 26 ന് കുങ്കിച്ചിറ മ്യൂസിയം തുറന്ന് പ്രവര്‍ത്തിക്കുന്നതല്ലെന്ന് മ്യൂസിയം മൃഗശാല വകുപ്പ് സൂപ്രണ്ട് അറിയിച്ചു.

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് സ്വീകരണം 23ന്.
മീനങ്ങാടി : പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഊഷ്മളമായ സ്വീകരണവും അനുമോദന സമ്മേളനവും സംഘടിപ്പിക്കുന്നു. 2025 ഓഗസ്റ്റ് 23 ശനിയാഴ്ച