കൽപ്പറ്റ: പുളിയാർമല കരടി മണ്ണ് ശ്രീഭദ്രകാളീ ദുർഗാദേവീ ക്ഷേത്ര മഹോൽസവത്തിന് തുടക്കം കുറിച്ചു കൊണ്ട് ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് എ.ജനാർദ്ദനൻെറ നേതൃത്വത്തിൽ
|കൊടിയേറ്റി
പ്രധാന ദിവസമായ വെള്ളിയാഴ്ച രാവിലെ നടതുറക്കൽ ,നിർമ്മാല്യ ദർശനം അഭിഷേകം, ഗണപതി ഹോമം, കലശ പൂജ രാവിലെ 9 മണിക്ക് പൂമൂടൽ 11 മണിക്ക് ഉച്ചപൂജ. ഉച്ചക്ക് അന്നദാനം വൈകുന്നേരം പന്തി മൂല ശ്രീ ഭഗവതി കോവിലിൽ നിന്നും ആഘോഷമായ താലപ്പൊലി ഘോഷയാത്ര തുടർന്ന് വിവിധയിനം കലാപരിപാടികൾ നടത്തപ്പെടും.

മൊബൈൽ ഫോണുകളുടെ വില കുത്തനെ കൂടും
ഡല്‍ഹി: അടുത്ത വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില ഉയരുമെന്ന് സൂചന. 2026 വില വര്‍ദ്ധനവിന്റെ വര്‍ഷമായിരിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 15 ശതമാനം വരെ വില കൂടാനാണ് സാദ്ധ്യത.







